Welcome drinks
From 11:00 AM
The wedding of
Their story
Anju and Anandu were both so busy with their own lives, in two very different ways 😉 Finding a life partner kept going to “next month”. So their parents stepped in, the way Indian parents always do, and a matrimony website did the rest.
They first spoke on 18 February. Soon they found out something scary: they are both Geminis! Double the talking, double the moods, and double the “I am right”. So they decided to save two other people from this trouble and keep it between themselves. 😄
On 11 May, they had their engagement with close family and friends. And now, after almost one year of knowing each other, they are getting married on 24 January 2027.
Please come, bless them, and be part of the celebration.
Order of events
Join them for the wedding ceremony, followed by a traditional Kerala sadhya.
From 11:00 AM
By 11:30 AM
12:11 – 12:33 PM
To follow
Blessings & wishes
Anju & Anandu
24 - 01 - 2027
ശുഭവിവാഹം
ഇവരുടെ കഥ
അഞ്ജുവും അനന്ദുവും അവരവരുടെ ജീവിതത്തിൽ, രണ്ടു വ്യത്യസ്ത രീതികളിൽ, തിരക്കിലായിരുന്നു 😉 ജീവിതപങ്കാളിയെ കണ്ടെത്തുന്നത് “നാളെ നാളെ” എന്ന് നീട്ടിക്കൊണ്ടേയിരുന്നു. അങ്ങനെ എല്ലാ ഇന്ത്യൻ മാതാപിതാക്കളെയും പോലെ അവരുടെ മാതാപിതാക്കൾ ഇടപെട്ടു; ബാക്കി കാര്യം ഒരു മാട്രിമോണി വെബ്സൈറ്റ് ചെയ്തു.
മേയ് 11-ന് അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി വിവാഹനിശ്ചയം നടന്നു. ഇപ്പോൾ, പരസ്പരം അറിഞ്ഞിട്ട് ഏകദേശം ഒരു വർഷം കഴിയുമ്പോൾ, 2027 ജനുവരി 24-ന് ഇവർ വിവാഹിതരാകുന്നു.
ഈ മംഗള കർമ്മത്തിൽ താങ്കളുടെയും കുടുംബത്തിന്റെയും സാന്നിധ്യവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു.
ചടങ്ങുകൾ
രാവിലെ 11:00 മുതൽ
ഉച്ചയ്ക്ക് 12:11 – 12:33
ശേഷം
ആശംസകൾ
അഞ്ജു & അനന്ദു
24 - 01 - 2027